ന്യൂജഴ്‌സി∙ അർമീനിയൻ ഓർത്തഡോക്സ് സഭ, കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ് സഭ, എരിത്രീയൻ ഓർത്തഡോക്സ് സഭ, അന്ത്യോഖ്യൻ സുറിയാനി സഭ(മലങ്കര യാക്കോബായ, ക്നാനായ) എന്നീ സഭകളുടെ കൂട്ടായ്മയായ സ്റ്റാൻഡിങ് കോൺഫറൻസ് ഓഫ് ഓറിയന്‍റൽ ഓർത്തഡോക്സ് ആഭിമുഖ്യത്തിൽ 19 ന് ന്യൂജഴ്‌സി ഓൾഡ് ടാപ്പൻ റോഡിലുള്ള അമേരിക്കൻ മലങ്കര അതിഭദ്രാസനാസ്ഥാനമായ മാർ അഫ്രേം കത്തീഡ്രലിൽ വെച്ച് സംയുക്ത ബലി അർപ്പണം നടത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർച്ച് ബിഷപ് മാർ പെട്രോസ്(എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച്), ആർച്ച് ബിഷപ് മാർ വിക്കെൻ (അർമേനിയൻ ഓർത്തഡോക്സ് ചർച്ച്), ബിഷപ് മാർ സിനാഡോ(എരിട്രിയൻ ഓർത്തഡോക്സ് ചർച്ച്), ആർച്ച് ബിഷപ് മാർ ഡയോണിസിയോസ്(സിറിയൻ ഓർത്തഡോക്സ് ചർച്ച്), ആർച്ച് ബിഷപ് മാർ സിൽവാനോസ് (സിറിയൻ ഓർത്തഡോക്സ് ചർച്ച്, ക്നാനായ), ആർച്ച് ബിഷപ് മാർ ടൈറ്റസ് യൽദൊ (സിറിയൻ ഓർത്തഡോക്സ് ചർച്ച് മലങ്കര), ബിഷപ് മാർ മെസ്റോപ്പ് (അമേരിക്കൻ ഓർത്തഡോക്സ് ചർച്ച്), ബിഷപ് മാർ ഡേവിസ് (കോപ്റ്റിക്ക് ഓർത്തഡോക്സ് ചർച്ച്), ബിഷപ് മാർ ഗബ്രിയേൽ (കോപ്റ്റിക്ക് ഓർത്തഡോക്സ് ചർച്ച്), ബിഷപ് മാർ മക്കാറിയോസ്(എരിത്രീയൻ ഓർത്തഡോക്സ് ചർച്ച്) എന്നിവർ ചേർന്നാണ് സംയുക്ത ബലി അർപ്പണം നടത്തുന്നത്.

ADVERTISEMENT

ഈ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ  യെൽദോ മാർ തീത്തോസ് അറിയിച്ചു.

വാർത്ത∙  കറുത്തേടത്ത് ജോർജ് 

English Summary:

oriental orthodox churches con celebrated liturgy us

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT