പെൻസിൽവാനിയ ∙ 'ഫ്രീ സ്പീച്ചിനും ആയുധം വഹിക്കാനുള്ള അവകാശത്തെയും' പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പിടുന്ന വോട്ടർമാർക്ക് ഇലോൺ മസ്കിന്റെ

പെൻസിൽവാനിയ ∙ 'ഫ്രീ സ്പീച്ചിനും ആയുധം വഹിക്കാനുള്ള അവകാശത്തെയും' പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പിടുന്ന വോട്ടർമാർക്ക് ഇലോൺ മസ്കിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൻസിൽവാനിയ ∙ 'ഫ്രീ സ്പീച്ചിനും ആയുധം വഹിക്കാനുള്ള അവകാശത്തെയും' പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പിടുന്ന വോട്ടർമാർക്ക് ഇലോൺ മസ്കിന്റെ 100 ഡോളറിന്റെ പെയ്‌മെന്റ്  ഓഫർ.

 ഒപ്പിട്ടവർക്കും അവരെ റഫർ ചെയ്യുന്നവർക്കും 100 ഡോളർ നൽകുമെന്ന്  മസ്‌ക്   എക്‌സിൽ എഴുതി. പെൻസിൽവേനിയ വോട്ടർ റജിസ്ട്രേഷൻ അവസാനിക്കുന്ന തിങ്കളാഴ്ച രാത്രി  വരെയാണ് നിവേദനത്തിൽ ഒപ്പിടാനുള്ള സമയപരിധിയെന്ന് അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

"നിങ്ങൾ ഒരു റജിസ്റ്റർ ചെയ്ത പെൻസിൽവേനിയ വോട്ടർ ആണെങ്കിൽ, നിങ്ങൾക്കും നിങ്ങളെ റഫർ ചെയ്ത ആൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആയുധം വഹിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഞങ്ങളുടെ നിവേദനത്തിൽ ഒപ്പിടുന്നതിന് ഇപ്പോൾ 100 ഡോളർ  ലഭിക്കും," മസ്ക് എഴുതി. ലോകത്തിലെ ഏറ്റവും ധനികനായ  മസ്‌ക്, പെൻസിൽവേനിയയിലെ സംസ്ഥാന വോട്ടർമാരോട് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വോട്ടുചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു.

English Summary:

Elon Musk Now Offers $100 to Mobilise Swing State Voters in Support of Trump

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT