ഓക്‌ലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി മീറ്റിങ്ങും ശാരോൻ നോർത്ത് അമേരിക്ക സൗത്ത് റീജൻ കൺവൻഷനും 25 മുതൽ 27 വരെ ഓക്‌ലഹോമ ശാരോൻ സഭാ ഹാളിൽ നടക്കും.

ഓക്‌ലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി മീറ്റിങ്ങും ശാരോൻ നോർത്ത് അമേരിക്ക സൗത്ത് റീജൻ കൺവൻഷനും 25 മുതൽ 27 വരെ ഓക്‌ലഹോമ ശാരോൻ സഭാ ഹാളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലഹോമ ∙ ഓക്‌ലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി മീറ്റിങ്ങും ശാരോൻ നോർത്ത് അമേരിക്ക സൗത്ത് റീജൻ കൺവൻഷനും 25 മുതൽ 27 വരെ ഓക്‌ലഹോമ ശാരോൻ സഭാ ഹാളിൽ നടക്കും. പാസ്റ്റർമാരായ ടിങ്കു തോമസ് (പ്രസിഡന്‍റ്), ജോൺസൻ ഉമ്മൻ (സെക്രട്ടറി), ജോസഫ് ടി. ജോസഫ്, ബാബു തോമസ്, ജോയ് തോമസ്, സ്റ്റീഫൻ വർഗീസ്, പ്രകാശ് മാത്യു, റെൻ റെന്നി, സിബിൻ അലക്സ്,എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്ന് റീജൻ കോ ഓർഡിനേറ്റർ പാസ്റ്റർ തേജസ് പി തോമസ് അറിയിച്ചു.

സിൽവർ ജൂബിലി ആഘോഷം ‍ 26 ന് രാവിലെ 10 മുതൽ 12 വരെ നടക്കുമെന്ന് സഭ സെക്രട്ടറി വർഗീസ് ജേക്കബ് അറിയിച്ചു. റീജൻ കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ഞായറാഴ്ച നടക്കുന്ന റീജനിലെ സഭകളുടെ സംയുക്തസഭായോഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തിന് സൗത്ത് റീജൻ കമ്മിറ്റിയും എസ്എഫ്​സിഎൻഎ കമ്മിറ്റിയും സഭ കമ്മിറ്റിയും നേതൃത്വം നൽകും. പാസ്റ്റർ സിബിൻ അലക്സ് റീജൻ ക്വയറിനു നേതൃത്വം നൽകും.
വാർത്ത : നിബു വെള്ളവന്താനം

English Summary:

Sharon South Region Convention Silver Jubilee Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT