ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയ് മലയാളി അസോസിയേഷൻ 2025–26 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുവാനുള്ള പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിച്ചു.

ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയ് മലയാളി അസോസിയേഷൻ 2025–26 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുവാനുള്ള പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇല്ലിനോയ്∙ ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയ് മലയാളി അസോസിയേഷൻ  2025–26 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുവാനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു. മുൻ പ്രസിഡന്‍റുമാരായ സാം ജോർജ്, ജോർജ് പണിക്കർ, സിബു മാത്യു കുളങ്ങര എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ചുമതല നൽകി.

ഭാരവാഹികളായി മത്സരിക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ നാമനിർദേശ പത്രിക ഈ മാസം 30ന് മുൻപായി സമർപ്പിച്ചിരിക്കണം. പിൻവലിക്കാനുള്ള തീയതി നവംബർ 11 ആണ്. സൂക്ഷ്മ പരിശോധന നവംബർ 9 വരെയാണ്. കുടിശികയുള്ള സ്ഥാനാർഥികൾ തങ്ങളുടെ കുടിശിക നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപായി കൊടുത്ത് തീർക്കേണ്ടതാണ്. നവംബർ 22ന് ചേരുന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

ADVERTISEMENT

മത്സരാർഥികൾ തങ്ങളുടെ നാമനിർദേശ പത്രികൾ തപാലിലോ, ഇ–മെയിൽ മുഖേനയോ മുഖ്യ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിബു മാത്യുവിന് നൽകിയിരിക്കണം.

Email: sibumk@hotmail.com

ADVERTISEMENT

നാമനിർദേശപത്രികളും മറ്റു അനുബന്ധവിവരങ്ങളും ഐഎംഎ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭ്യമാണ്. 

കൂടുതൽ വിവരങ്ങൾക്ക്: Sibu Mathew Kulangara – 224 425 – 3625

English Summary:

Illinois Malayali Association Election Notification

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT