നേപ്പർവില്ലെ, ഇല്ലിനോയ്‌∙ ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് വീട്ടിൽ വളർത്തിയിരുന്ന നായയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. 36 കാരനായ നേപ്പർവില്ലെ സ്വദേശി നഥാൻ ഗോൺസാലസിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ടാച്ഛനായ പ്രതി രണ്ട് പെൺമക്കളെ കൊല്ലുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേപ്പർവില്ലെ,  ഇല്ലിനോയ്‌∙  ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് വീട്ടിൽ വളർത്തിയിരുന്ന നായയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. 36 കാരനായ നേപ്പർവില്ലെ സ്വദേശി നഥാൻ ഗോൺസാലസിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ടാച്ഛനായ പ്രതി രണ്ട് പെൺമക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 

നേപ്പർവില്ലെ ആനിമൽ കൺട്രോൾ സംഭവ സ്ഥലത്ത് എത്തി നായയുടെ മൃതദേഹം വീണ്ടെടുത്തു.  പോസ്റ്റ്‌മോർട്ടത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി

ADVERTISEMENT

ഗോൺസാലസിനെ ഇനി നവംബർ 18ന് കോടതിയിൽ ഹാജാരാക്കും. 

English Summary:

Man detained pretrial in animal cruelty case

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT