അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ കീഴിൽ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാൾ സ്റ്റാറ്റൻ ഐലൻഡിലെ ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോ മലബാർ കത്തോലിക്കാ മിഷനിൽ 27ന് ആഘോഷിക്കുന്നു. ഞായറാഴ്ച വൈകിട്ട് നലുമണിക്ക് കുർബാന ആരംഭിക്കും. തിരുന്നാളിനു മിഷൻ ഡയറക്ടറും, വികാരിയുമായ ഫാ.സോജു വർഗ്ഗീസ് നേതൃത്വം വഹിക്കും. തിരുന്നാൾ കുർബാനയിൽ ഫാ. ജേക്കബ് കിഴക്കേപള്ളിവാതുക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. സിന്റോ കരോട്ടുമലയിൽ തിരുനാൾ സന്ദേശം നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ കീഴിൽ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാൾ സ്റ്റാറ്റൻ ഐലൻഡിലെ ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോ മലബാർ കത്തോലിക്കാ മിഷനിൽ 27ന് ആഘോഷിക്കുന്നു. ഞായറാഴ്ച വൈകിട്ട് നലുമണിക്ക് കുർബാന ആരംഭിക്കും. തിരുന്നാളിനു മിഷൻ ഡയറക്ടറും, വികാരിയുമായ ഫാ.സോജു വർഗ്ഗീസ് നേതൃത്വം വഹിക്കും. തിരുന്നാൾ കുർബാനയിൽ ഫാ. ജേക്കബ് കിഴക്കേപള്ളിവാതുക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. സിന്റോ കരോട്ടുമലയിൽ തിരുനാൾ സന്ദേശം നൽകും.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ രൂപവുമേന്തിയുള്ള പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, തുടർന്ന്  സമാപന ആശീർവാദത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾ സമാപിക്കും. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. തിരുകർമ്മങ്ങൾക്ക് ശേഷം സെന്റ് ജോസഫ് റോമൻ കത്തോലിക്കാ ദേവാലയത്തിലെ  പാരിഷ് ഹാളിൽ കലാപരിപാടികളും  സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ തിരുനാൾ തങ്കച്ചൻ മാത്യു കാരക്കാട്ട്, ഷാജി മാത്യു കാരക്കാട്ട് എന്നിവരുടെ കുടുംബാംഗങ്ങളാണ് നടത്തുന്നത്.

English Summary:

Feast of Blessed Kunjachan in US on October 27, Preparations are completed