ഡാലസ് സീയോൻ ചർച്ചിൽ മ്യൂസിക്കൽ കോൺസെർട് ഇന്ന്
പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ്, ദീപ ഫ്രാൻസിസ് എന്നിവർ ഒരുക്കുന്ന മ്യൂസിക്കൽ കോൺസെർട് ഇന്ന് വൈകീട്ട് 6: 30 റിച്ചാഡ്സൺ സീയോൻ ചർച്ചിൽ.

റിച്ചാഡ്സൺ(ഡാലസ്) ∙ പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ്, ദീപ ഫ്രാൻസിസ് എന്നിവർ ഒരുക്കുന്ന മ്യൂസിക്കൽ കോൺസെർട് ഇന്ന് വൈകീട്ട് 6: 30 റിച്ചാഡ്സൺ സീയോൻ ചർച്ചിൽ. പരിപാടിയിലേക്ക്എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ് കൂടുതൽ വിവരങ്ങൾക്ക്: റവ ജസ്റ്റിൻ ബാബു 480 737 0044 ,സിജു വി ജോർജ് 214 282 7458