ഡോണൾഡ് ട്രംപിനെ പിന്തുണച്ച് ന്യൂയോർക്ക് സിറ്റി മേയർ
ഡോണൾഡ് ട്രംപ് ഫാഷിസ്റ്റാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്. ഒക്ടോബർ 26ന് നടന്ന വാർത്താസമ്മേളനത്തിലാണ് എറിക് ആഡംസ് ട്രംപിന് അനുകൂലിച്ച് സംസാരിച്ചത്. അഡോൾഫ് ഹിറ്റ്‌ലറിനെ പോലെയൊരു ഫാഷിസ്റ്റാണ് ട്രംപ് എന്ന് ഡെമോക്രാറ്റുകൾ പറഞ്ഞിരുന്നു.

ന്യൂയോർക്ക് ∙ ഡോണൾഡ് ട്രംപ് ഫാഷിസ്റ്റാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്. ഒക്ടോബർ 26ന് നടന്ന വാർത്താസമ്മേളനത്തിലാണ് എറിക് ആഡംസ് ട്രംപിന് അനുകൂലിച്ച് സംസാരിച്ചത്. അഡോൾഫ് ഹിറ്റ്‌ലറിനെ പോലെയൊരു ഫാഷിസ്റ്റാണ് ട്രംപ് എന്ന് ഡെമോക്രാറ്റുകൾ പറഞ്ഞിരുന്നു.
ഒക്ടോബർ 27ന് മാൻഹട്ടനിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ട്രംപിന്റെ പ്രചാരണ റാലി നടക്കാനിരിക്കെയാണ് ഡെമോക്രാറ്റിക്ക് മേയർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പിന്തുണച്ച് പരാമർശം നടത്തിയത്. നിലവിൽ എറിക് ആഡംസിനെതിരെ ഫെഡറൽ അഴിമതി ആരോപണങ്ങളുണ്ട്.