അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയുമായ എലിസബത്ത് ഫ്രാൻസിസ് 115-ാം വയസ്സിൽ അന്തരിച്ചു. ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി എന്നായിരുന്നു ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്. ഒക്ടോബർ 22-ന് ഹൂസ്റ്റണിലായിരുന്നു മരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയുമായ എലിസബത്ത് ഫ്രാൻസിസ് 115-ാം വയസ്സിൽ അന്തരിച്ചു. ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി എന്നായിരുന്നു ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്. ഒക്ടോബർ 22ന് ഹൂസ്റ്റണിലായിരുന്നു മരണം. 

1909 ൽ ലൂസിയാനയിൽ ജനിച്ച ഫ്രാൻസിസ് രണ്ട് ലോകമഹായുദ്ധങ്ങൾ, അമേരിക്കയുടെ പൗരാവകാശ പോരാട്ടം, 20 പ്രസിഡന്റുമാർ അധികാരത്തിൽ വരുന്നതും കണ്ട വ്യക്തിയാണ്. ഈ വർഷത്തെ 115-ാം ജന്മദിനത്തിൽ മിഷേൽ ഒബാമയിൽ നിന്ന് ഫ്രാൻസിസിന് കത്ത് ലഭിച്ചിരുന്നു. 

English Summary:

Elizebeth Francis, Oldest Person in the U.S., Houston’s ‘Queen Elizabeth,’ Passes Away at 115

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT