വാഷിങ്ടൻ ഡിസി ∙ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സൈനിക ബാൻഡ് "ഓം ജയ് ജഗദീഷ് ഹരേ" എന്ന ഭക്തിഗാനം അവതരിപ്പിച്ചു.

വാഷിങ്ടൻ ഡിസി ∙ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സൈനിക ബാൻഡ് "ഓം ജയ് ജഗദീഷ് ഹരേ" എന്ന ഭക്തിഗാനം അവതരിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡിസി ∙ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സൈനിക ബാൻഡ് 'ഓം ജയ് ജഗദീഷ് ഹരേ' എന്ന ഭക്തിഗാനം അവതരിപ്പിച്ചു. പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച പരിപാടി, ഉത്സവത്തെയും യുഎസിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ ഗീതാ ഗോപിനാഥ് പങ്കിട്ട വിഡിയോയിൽ  നാല് സൈനിക ബാൻഡ് അംഗങ്ങൾ വിദഗ്ധമായി ഗാനം വായിക്കുന്നത് കാണാം. നിരവധി അതിഥികൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് ചടങ്ങിൽ  പങ്കെടുത്തതായാണ് റിപ്പോർട്ട്

English Summary:

White House band plays 'Om Jai Jagdish Hare' - White House Diwali celebration