ജോൺ വിക്കായ് സക്കർബർഗ്, മെറ്റ മേധാവിയായി ഇന്ത്യൻ വംശജൻ; ഹാലോവീൻ ആഘോഷം വൈറൽ
ഹോളിവുഡിലെ ഇതിഹാസ കഥപാത്രമായ ഹിറ്റ്മാൻ ജോൺ വിക്കായ് വേശമിട്ട് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. കഴിഞ്ഞ ദിവസം നടന്ന ഹാലോവീൻ ആഘോഷത്തിലാണ് ഹോളിവുഡ് താരം കീനു റീവ്സ് അവതരിപ്പിച്ച ജോൺ വിക്കായി സക്കർബർഗ് മാറിയത്.

ന്യൂയോർക്ക് ∙ ഹോളിവുഡിലെ ഇതിഹാസ കഥപാത്രമായ ഹിറ്റ്മാൻ ജോൺ വിക്കായ് വേശമിട്ട് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. കഴിഞ്ഞ ദിവസം നടന്ന ഹാലോവീൻ ആഘോഷത്തിലാണ് ഹോളിവുഡ് താരം കീനു റീവ്സ് അവതരിപ്പിച്ച ജോൺ വിക്കായി സക്കർബർഗ് മാറിയത്.
അതേസമയം ബാലെറിനകളായി വേശമിട്ടാണ് സക്കർബർഗിന്റെ ഭാര്യയും മക്കളും ആഘോഷത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം, സക്കർബർഗും കുടുംബവും ഹാരി പോട്ടർ കഥാപാത്രങ്ങളായിരുന്നു. ഹാരി പോട്ടറിലെ പ്രഫസർ ഡംബിൾഡോറായി ആയിരുന്നു സക്കർബർഗ് തിളങ്ങിയത്.
അതേസമയം സക്കർബർഗിന്റെ വേഷത്തിൽ വൈറലായി ഇന്ത്യൻ വംശജൻ. പെർപ്ലെക്സിറ്റി എഐയുടെ സിഇഒ അരവിന്ദ് ശ്രീനിവാസാണ്, സക്കർബർഗിന്റെ വേഷത്തിലെത്തി സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടിയത്.
അടുത്ത വർഷത്തെ ഹാലോവീൻ ആഘോഷത്തിന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനായി വേഷമിടാനാണ് ശ്രീനിവാസിന്റെ പദ്ധതി.