അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചൗൻസി ഗ്ലോവർ (39) അന്തരിച്ചു. ഗ്ലോവറിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്.

അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചൗൻസി ഗ്ലോവർ (39) അന്തരിച്ചു. ഗ്ലോവറിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചൗൻസി ഗ്ലോവർ (39) അന്തരിച്ചു. ഗ്ലോവറിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്.  അതേസമയം മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കെസിഎഎൽ ന്യൂസിൽ അവതാരകനായിരുന്നു

ഹൂസ്റ്റണിലെ എബിസി അഫിലിയേറ്റ് കെടിആർകെയിൽ എട്ട് വർഷം ജോലി ചെയ്തതിന് ശേഷം 2023 ഒക്ടോബറിലാണ് ഗ്ലോവർ കെസിഎഎൽ ന്യൂസിൽ, അവതാരകനാകുന്നത്. മൂന്ന് തവണ എമ്മി അവാർഡ് നേടിയ ഗ്ലോവർ ജോർജിയയിലെ ഡബ്ല്യുടിവിഎം ന്യൂസിലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. 

English Summary:

Emmy Award-Winning News Anchor Chauncy Glover Dead At 39.