മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12-ാമത് പുതിയ ആർച്ച് ബിഷപായി ജെഫ്രി എസ് ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ അറിയിച്ചു.

മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12-ാമത് പുതിയ ആർച്ച് ബിഷപായി ജെഫ്രി എസ് ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിൽവാക്കി ∙ മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12-ാമത് പുതിയ ആർച്ച് ബിഷപായി ജെഫ്രി എസ് ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ അറിയിച്ചു. ജെറോം ഇ. ലിസ്‌റ്റെക്കിയുടെ പിൻഗാമിയായിയാണ് ഗ്രോബ് സ്ഥാനമേൽക്കുന്നത്.

നിലവിൽ ഗ്രോബ് ഷിക്കാഗോ അതിരൂപതയിൽ സഹ മെത്രാനായി സേവനമനുഷ്ഠിക്കുന്നു. 2025 ജനുവരി 14-ന് മിൽവാക്കിയുടെ ആർച്ച് ബിഷപ്പായി ഗ്രോബ് സ്ഥാനമേൽക്കും. 

English Summary:

Jeffrey S. Grob Named New Archbishop of Milwaukee by Pope Francis