പെൻസിൽവേനിയയിലെ വധശ്രമത്തിൽ നിന്ന് ട്രംപിന്റെ ജീവൻ രക്ഷിച്ചത് ദൈവമാണെന്ന് സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം. കഴിഞ്ഞ ദിവസം നടന്ന പിയേഴ്‌സ് മോർഗൻ അൺസെൻസർഡ് എന്ന പരിപാടിയിലാണ് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ലിൻ ഗ്രഹാം ഇക്കാര്യം പറഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ്  ∙  പെൻസിൽവേനിയയിലെ വധശ്രമത്തിൽ നിന്ന് ട്രംപിന്റെ ജീവൻ രക്ഷിച്ചത് ദൈവമാണെന്ന് സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം. കഴിഞ്ഞ ദിവസം നടന്ന 'പിയേഴ്‌സ് മോർഗൻ അൺസെൻസർഡ്' എന്ന പരിപാടിയിലാണ് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ലിൻ ഗ്രഹാം ഇക്കാര്യം പറഞ്ഞത്. 

ദൈവമാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും, അത് രാജ്യത്തെ രക്ഷിക്കാനും അമേരിക്കയെ മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണെന്നും, യുഎസ് തിരഞ്ഞെടുപ്പിൽ വിജയച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ജീവൻ ദൈവം രക്ഷിച്ചുവെന്ന് താൻ വിശ്വസിക്കുന്നതായ്  ഗ്രഹാം പറഞ്ഞു. 

English Summary:

Evangelist Franklin Graham said Wednesday he believes God spared the life of Donald Trump from an assassin's bullet so the former president could reclaim the White House.