ഫ്രിസ്കോ (ടെക്‌സസ്) ∙ കൊപ്പേൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിന്‍റെ ഏക്സ്റ്റൻഷൻ സെന്‍ററായ നോർത്ത് ഡാലസ് സിറോ മലബാർ മിഷൻ വിശുദ്ധ മറിയം ത്രേസ്യയുടെ നാമത്തിലുള്ള മിഷൻ ദേവാലയമായി പ്രഖ്യാപിച്ചു.

ഫ്രിസ്കോ (ടെക്‌സസ്) ∙ കൊപ്പേൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിന്‍റെ ഏക്സ്റ്റൻഷൻ സെന്‍ററായ നോർത്ത് ഡാലസ് സിറോ മലബാർ മിഷൻ വിശുദ്ധ മറിയം ത്രേസ്യയുടെ നാമത്തിലുള്ള മിഷൻ ദേവാലയമായി പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രിസ്കോ (ടെക്‌സസ്) ∙ കൊപ്പേൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിന്‍റെ ഏക്സ്റ്റൻഷൻ സെന്‍ററായ നോർത്ത് ഡാലസ് സിറോ മലബാർ മിഷൻ വിശുദ്ധ മറിയം ത്രേസ്യയുടെ നാമത്തിലുള്ള മിഷൻ ദേവാലയമായി പ്രഖ്യാപിച്ചു. മൂന്നിന് നടന്ന നാമകരണ ചടങ്ങിൽ കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് നോർത്ത് ഡാലസ് സിറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി നാമകരണം ചെയ്ത രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്‍റെ ഔദ്യോഗിക കൽപ്പന വായിച്ചു.

നോർത്ത് ഡാലസ് സിറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി പ്രഖ്യാപിച്ചു.

കൊപ്പേൽ സെന്‍റ് അൽഫോൻസാ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിനെ മിഷന്‍റെ പ്രഥമ ഡയറക്ടറായി രൂപതാധ്യക്ഷൻ നിയമിച്ചു.  അതോടൊപ്പം മിഷന്‍റെ സഹ മധ്യസ്ഥരായി വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെയും, നിത്യസഹായ മാതാവിനെയും തിരഞ്ഞെടുക്കുകയുണ്ടായി. ഡാലസ് സെന്‍റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയ വികാരി ഫാ. ജെയിംസ് നിരപ്പേൽ,  സെന്‍റ് അൽഫോൻസാ ഇടവക അസിസ്റ്റന്‍റ്  വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

ADVERTISEMENT

 റെനോ അലക്സ്, ബോസ് ഫിലിപ്പ് എന്നിവർ മിഷന്‍റെ പ്രഥമ കൈക്കാരൻമാരായി ചുമതയേറ്റു. വിശ്വാസ പരിശീലന സ്കൂളിന്‍റെ പ്രധാന അധ്യാപകൻ ആയി വിനു ആലപ്പാട്ടും, അക്കൗണ്ടന്‍റായി റോയ് വർഗീസും സേവനം അനുഷ്ഠിക്കുന്നു. സകല വിശുദ്ധരുടെയും തിരുനാളിനോട് അനുബന്ധിച്ച് ഫാ. ജിമ്മി എടക്കുളത്തൂർ വിശുദ്ധരുടെയും അവരുടെ ജീവിതത്തെക്കുറിച്ചും സംക്ഷിപ്ത അവലോകനം നടത്തി. 

ഫാ. ജെയിംസ് നിരപ്പേൽ ചടങ്ങിൽ വിശുദ്ധരുടെ ചിത്രങ്ങൾ പ്രകാശനം ചെയ്തു. വിശുദ്ധരുടെ വേഷം ധരിച്ച കുട്ടികൾ  തിരുനാളിന്‍റെ മനോഹാരിത കൂട്ടി. കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിന്‍റെ എക്സ്റ്റെൻഷൻ സെന്‍ററായി ആരംഭിച്ച മിഷനിൽ ഈ വർഷം ആദ്യം തന്നെ  വിശ്വാസ പരിശീലന ക്ലാസ്സുകളും  ആരംഭിച്ചിരുന്നു. ഫ്രിസ്കോയിലെ സെന്‍റ് ഫ്രാൻസിസ് അസീസി ഇടവകയാണ് മിഷൻ ദേവാലയത്തിന് സ്ഥല സൗകര്യം ഒരുക്കുന്നത്.

English Summary:

North Dallas Syro Malabar Mission Becomes a Mission Church