അമേരിക്കൻ മലയാളി കവി ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയുടെ ആദരം
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫിസ്, പിആർഡി, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, മുഖം ഗ്ലോബൽ മാഗസിൻ, മുഖം ബുക്സ് എന്നിവ സംയുക്തമായി മലയാള സർവകലാശലയിൽ "ഭരണഭാഷയും സാമൂഹ്യ നീതിയും" എന്ന വിഷയത്തിൽ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്.

ഡാലസ്/ തിരൂർ ∙ ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫിസ്, പിആർഡി, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, മുഖം ഗ്ലോബൽ മാഗസിൻ, മുഖം ബുക്സ് എന്നിവ സംയുക്തമായി മലയാള സർവകലാശലയിൽ "ഭരണഭാഷയും സാമൂഹ്യ നീതിയും" എന്ന വിഷയത്തിൽ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്.
മലയാളം അമേരിക്കയിൽ എന്ന വിഷയത്തിൽ ജോസഫ് നമ്പിമഠം സംസാരിച്ചു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ ആധ്യക്ഷ്യം വഹിച്ച പരിപാടി തിരൂർ സബ് കലക്ടർ ദിലീപ് പി. കൈനിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫിസർ ഷീബ മുംതാസ് ആമുഖ പ്രഭാഷണവും, നോവലിസ്റ്റ് ഐ.ആർ.പ്രസാദ് മുഖ്യ പ്രഭാഷണവും നടത്തി. കവിയും എഴുത്തുകാരനുമായ ജോസഫ് നമ്പിമഠത്തിന് മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സുഷമ മൊമെന്‍റോ നൽകി.
എഴുത്തുകാരായ കെ.പി.രാമനുണ്ണി, ബി.ഹരികുമാർ, അനിൽ പെണ്ണുക്കര, ഡോ.ബാബുരാജൻ കെ, ഡോ.എം.ജി.മല്ലിക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമാരി ലക്ഷ്മി മോഹൻ ജോസഫ് നമ്പിമഠത്തിന്‍റെ തുഞ്ചന്‍റെ കിളിമകൾ എന്ന കവിത വേദിയിൽ അവതരിപ്പിച്ചു.