കോട്ടയം അതിരമ്പുഴ സെന്‍റ് മേരീസ് ഇടവകയിലെ കൊല്ലപ്പള്ളിൽ കുടുംബാംഗമായ ജോസഫ് കൊല്ലപ്പള്ളിൽ (90) ന്യൂയോർക്കിൽ അന്തരിച്ചു.

കോട്ടയം അതിരമ്പുഴ സെന്‍റ് മേരീസ് ഇടവകയിലെ കൊല്ലപ്പള്ളിൽ കുടുംബാംഗമായ ജോസഫ് കൊല്ലപ്പള്ളിൽ (90) ന്യൂയോർക്കിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ കോട്ടയം അതിരമ്പുഴ സെന്‍റ് മേരീസ് ഇടവകയിലെ കൊല്ലപ്പള്ളിൽ കുടുംബാംഗമായ ജോസഫ് കൊല്ലപ്പള്ളിൽ (90) ന്യൂയോർക്കിൽ അന്തരിച്ചു. 1972ലാണ്  അമേരിക്കയിലേക്ക് കുടിയേറിയത്.

പേരൂർ പെരിങ്ങലത്ത് കുടുംബാംഗമായ പെണ്ണമ്മ ജോസഫ് ഭാര്യയാണ്. തെരേസ തുരുത്തിയിൽ, ഡോ. മേരി കൊല്ലപ്പള്ളിൽ, ജോർജ് കൊല്ലപ്പള്ളിൽ എന്നിവർ മക്കളും സിബി തുരുത്തിയിൽ, ഡാരെൻ ബരേണി,ലോറ കൊല്ലപ്പള്ളിൽ, എന്നിവർ മരുമക്കളുമാണ്. ജെയ്ക്ക്, സൈമൺ, ബെൻ, മായ, ഒലിവിയ, ടിം, സബീൻ എന്നിവരാണ് കൊച്ചുമക്കൾ.

English Summary:

Joseph Kollapallil passed away in New York