മാർത്തോമ്മാ, സി.എസ്.ഐ, സി.എൻ.ഐ. സഭകൾ നാളെ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നു

മാർത്തോമ്മാ, സി.എസ്.ഐ, സി.എൻ.ഐ. സഭകൾ നാളെ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മാർത്തോമ്മാ, സി.എസ്.ഐ, സി.എൻ.ഐ. സഭകൾ നാളെ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നു.സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. സഭകൾ ഒന്നാകുക എന്നതിലുപരി വ്യത്യസ്തതകൾ അംഗീകരിച്ച ദൈവരാജ്യ സാക്ഷ്യം നിർവഹിക്കുക എന്നതാണ് ഐക്യം എന്നതിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.

കമ്മ്യൂണിറ്റി ഓഫ് ചർച്ചസ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് മാർത്തോമ്മാ മെത്രാപ്പൊലീത്ത ആശംസ നേർന്നു.  നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ഡാലസ് സി.എസ്.ഐ കോൺഗ്രിഗേഷൻ വികാരി റവ. രാജീവ് സുകു നാളെ രാവിലെ 10.15 ന് ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ഠിക്കുമെന്നു റവ. ഷൈജു സി ജോയ് അറിയിച്ചു 

English Summary:

Marthoma, CSI and CNI congregations conducts congregational prayer