ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം ഡിസംബർ 8ന്
ഡാലസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം 2024 ഡിസംബർ 8ന് വൈകിട്ട് 3.30-ന് പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്നു.

ഡാലസ് ∙ ഡാലസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം 2024 ഡിസംബർ 8ന് വൈകിട്ട് 3.30-ന് പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്നു.
മുൻ മീറ്റിങ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ അപ്‌ഡേറ്റ് പുതുക്കിയ ഫോം അല്ലെങ്കിൽ പുതുക്കിയ ലിസ്റ്റ്, ബൈലോ ഭേദഗതി ഒബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, ബിൽഡിങ് സെക്യൂരിറ്റി ഒ അപ്‌ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രോജക്ട് അപ്‌ഡേറ്റുകൾ, അർദ്ധ വാർഷിക അക്കൗണ്ട്, 2025-2026 ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സൈമൺ ജേക്കബ് അറിയിച്ചു.