സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാൻ വിവേക് രാമസ്വാമിയും ഇലോണ്‍ മസ്കും; ട്രംപ് ഭരണത്തിൽ നിര്‍ണായക ചുമതല
ടെസ്‍ല സിഇഒ ഇലോണ്‍ മസ്കിനും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിക്കും ട്രംപ് ഭരണത്തിൽ നിര്‍ണായക ചുമതല. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇലോൺ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുത്തത്.

വാഷിങ്ടൻ ∙ ടെസ്‍ല സിഇഒ ഇലോണ്‍ മസ്കിനും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിക്കും ട്രംപ് ഭരണത്തിൽ നിര്‍ണായക ചുമതല. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇലോൺ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുത്തത്.
ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ്, ട്രംപ് പുതിയ ഏജൻസിയായ 'ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി' (DOGE) പ്രഖ്യാപിച്ചത്. ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനഃക്രമീകരണം എന്നിവയാണ് ലക്ഷ്യങ്ങൾ. ബയോടെക് സംരംഭകനും മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയുമാണ് വിവേക് രാമസ്വാമി. ടെസ്‍ല, സ്പേസ് എക്സ് സമൂഹമാധ്യമമായ എക്സ് എന്നിവയുടെ ഉടമയാണ് ഇലോണ്‍ മസ്ക്.