നാഷനൽ ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബാർഡിനെ തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി ഗബാർഡ് നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നാഷനൽ ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബാർഡിനെ തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി ഗബാർഡ് നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു. 

ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളാണ് തുൾസി. 2020-ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഗബാർഡ് ഡെമോക്രാറ്റിക് പാർട്ടി വിട്ടത്. 

English Summary:

Trump picks ex-Democrat Tulsi Gabbard to be Director of National Intelligence