കഴിഞ്ഞയാഴ്ച അവസാനം ഒറിഗോണിലെ കുടുംബത്തിന്‍റെ വീട്ടിൽ നിന്ന് കാണാതായ ജോഷ്വ മക്കോയി (5)യെ മരിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞയാഴ്ച അവസാനം ഒറിഗോണിലെ കുടുംബത്തിന്‍റെ വീട്ടിൽ നിന്ന് കാണാതായ ജോഷ്വ മക്കോയി (5)യെ മരിച്ച നിലയിൽ കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറിഗോൺ ∙ കഴിഞ്ഞയാഴ്ച അവസാനം ഒറിഗോണിലെ കുടുംബത്തിന്‍റെ വീട്ടിൽ നിന്ന് കാണാതായ ജോഷ്വ മക്കോയി (5)യെ  മരിച്ച നിലയിൽ കണ്ടെത്തി. കൂസ് കൗണ്ടി ഷെരീഫ് ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.

‌ഓട്ടിസം ബാധിതനായ ജോഷ്വയെ ഈ മാസം 9 ന് പോർട്ട്‌ലാൻഡിന് സമീപമുള്ള കുടുംബ വീട്ടിൽ നിന്നാണ് കാണാതായത്. ഉച്ചയ്ക്ക് 1 മണിക്ക് കുട്ടിയും അമ്മയും ഉറങ്ങാൻ കിടന്നു. വൈകുന്നേരം 5.30ന് അമ്മ ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ല. പിന്നീട് കുട്ടിക്ക് വേണ്ടിയുള്ള തിരിച്ചിൽ നടക്കുന്നതിനിടെ ഈ മാസം 12 ന്  മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ADVERTISEMENT

‌വീട്ടിൽ നിന്ന് രണ്ട് മൈൽ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തി. പക്ഷേ പോസ്റ്റ്‌മോർട്ടം സംബന്ധിച്ച വിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 

English Summary:

5-year-old boy with autism was found dead