കാൽഗറി ∙ കാൽഗറിയിൽ കഴിഞ്ഞ 14 വർഷമായി നടന്നു വരുന്ന കവിത ആലാപന സദസ്സ്, 'കാവ്യസന്ധ്യ' ഈ നവംബർ 30

കാൽഗറി ∙ കാൽഗറിയിൽ കഴിഞ്ഞ 14 വർഷമായി നടന്നു വരുന്ന കവിത ആലാപന സദസ്സ്, 'കാവ്യസന്ധ്യ' ഈ നവംബർ 30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽഗറി ∙ കാൽഗറിയിൽ കഴിഞ്ഞ 14 വർഷമായി നടന്നു വരുന്ന കവിത ആലാപന സദസ്സ്, 'കാവ്യസന്ധ്യ' 30ന് വൈകുന്നേരം നാലു മണി മുതൽ 133 പാനറ്റെല്ല സ്ക്വയർ ന്യൂയോർക്ക്, കാൽഗറിയിൽ വച്ച് അരങ്ങേറും. കുട്ടികളുടെയും മുതിർന്നവരുടെയും വെവ്വേറെ ആലാപനം ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രവേശനവും, ആലാപനവും സൗജന്യമായി നടത്തുന്ന ഈ സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
(വാർത്ത : ജോസഫ് ജോൺ  കാൽഗറി) 

English Summary:

Calgary to Host 14th Annual Kavya Sandhya on November 30th