ക്നാനായ സമുദായത്തിന്റെ സംസ്കാരവും, പൈതൃകവും തൊട്ടുണർത്തി ഒരു വൻ ആവേശമായി മാറി കെ സി എസ് ചിക്കാഗോയുടെ ക്നാനായ നൈറ്റ്.

ക്നാനായ സമുദായത്തിന്റെ സംസ്കാരവും, പൈതൃകവും തൊട്ടുണർത്തി ഒരു വൻ ആവേശമായി മാറി കെ സി എസ് ചിക്കാഗോയുടെ ക്നാനായ നൈറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്നാനായ സമുദായത്തിന്റെ സംസ്കാരവും, പൈതൃകവും തൊട്ടുണർത്തി ഒരു വൻ ആവേശമായി മാറി കെ സി എസ് ചിക്കാഗോയുടെ ക്നാനായ നൈറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ ‌കെ.സി.എസ് ഷിക്കാഗോ ക്നാനായ നൈറ്റ് സംഘടിപ്പിച്ചു.  400ൽപരം കലാവിരുന്നിൽ പങ്കെടുത്തു. കെ.സി.എസ് പ്രസിഡന്‍റ് ഷാജി എടാട്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.  ജോബി പണയപറമ്പിലും അനു കണിയാംപറമ്പിലും ചേർന്ന് പ്രാർഥനാ ഗാനം ആലപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ കെ.സി.എസ് പ്രസിഡന്‍റ് ജെയിൻ മാക്കിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 

ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്
ഷിക്കാഗോ കെ.സി.എസ്‌ ക്നാനായ നൈറ്റ്

പരിപാടിയിൽ ബെൻസെൻവിൽ സേക്രഡ് ഹാർട്ട് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ,വി പി സ്റ്റീഫൻ കിഴക്കേക്കുറ്റ്‌ ആശംസകൾ അർപ്പിച്ചു. 

ADVERTISEMENT

കലാതിലകം ലെന മാത്യൂസ് കുരുട്ടുപറമ്പിൽ, കലാപ്രതിഭ ജേക്കബ് മാപ്ളേറ്റ്, സാന്ദ്ര കുന്നശ്ശേരിൽ, ലിയോറ മ്യാൽക്കരപുറത്ത്, ജിയ പുന്നച്ചേരിൽ, എലോറ മ്യാൽക്കരപുറത്ത് എന്നിവർക്ക് ട്രോഫികൾ നൽകി. ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാറ്റ്മിന്റൺ ചാംപ്യൻഷിപ് നേടിയ ജോജോ ആലപ്പാട്ട്, സുദീപ് മാക്കിൽ എന്നിവർക്ക് എവർറോളിങ് ട്രോഫി സമ്മാനിച്ചു.

കെ.സി.എസ് ഡയറക്ടർ ബോർഡിൽനിന്നു കാലാവധി പൂർത്തിയാക്കിയവർക്കും, വിവിധ പരിപാടികളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ബിനു ഇടകര, അലക്സ് കറുകപ്പറമ്പിൽ, അഭിലാഷ് നെല്ലാമറ്റം, മഞ്ജു കൊല്ലപ്പള്ളിൽ, സാജു കണ്ണമ്പള്ളി, ആൻസി കൂപ്ലികാട്ട്, ഷാനിൽ വെട്ടിക്കാട്ട്, മഞ്ജരി തേക്കുനിൽക്കുന്നതിൽ, ബെനഡിക്ട് തിരുനെല്ലിപ്പറമ്പിൽ, ടോം പുത്തെൻപുരക്കൽ, ടോമി പുല്ലുകാട്ട്, സിറിയക് കല്ലിടുക്കിൽ, മനോജ് വഞ്ചിയിൽ, മിനി എടാട്ട്, ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, തോമസുകുട്ടി തേക്കുംകാട്ടിൽ, ബിനോയ് കിഴക്കനടിയിൽ, ഷൈനി വിരുത്തകുളങ്ങര, ടോസ്‌മി കൈതക്കത്തൊട്ടിയിൽ, ആൽബിൻ പുലിക്കുന്നേൽ, ജെയ്‌ബു കുളങ്ങര, നിമിഷ നിഖിൽ, ജെയിംസ് ഇടിയാലിൽ, ടീന നേടുവാമ്പുഴ, മാത്യുക്കുട്ടി പായികാട്ടുപുത്തെൻപുരയിൽ, ജെസ്ലിൻ പ്ലാത്താനത്, ജെയിംസ് നെടുവീട്ടിൽ, ഷാജി എടാട്ട്, സ്റ്റീഫൻ കിഴക്കേക്കുറ്റ്‌, ബെക്കി ഇടിയാലിൽ, റോയി നെടുംചിറ, സിറിൽ കട്ടപ്പുറം, പീന മനപ്പള്ളിൽ, ബിജുമോൻ കണ്ണച്ചാൻപറമ്പിൽ എന്നിവരെ പ്ലാക്കുകൾ നൽകി ആദരിച്ചു.

ADVERTISEMENT

കെ.സി.എസ് സെക്രട്ടറി സിബു കുളങ്ങര എല്ലാ അതിഥികളെയും സദസ്സിനു പരിചയപ്പെടുത്തി, കെ.സി.എസ് വൈസ് പ്രസിഡന്‍റ് ജിനോ കക്കാട്ടിൽ സ്വാഗതം പറഞ്ഞു. കെ സി ഡബ്ല്യൂ എഫ് എൻ എ സെക്രട്ടറി ഷൈനി വിരുത്തകുളങ്ങര, കെ.സി.എസ് വിമൻസ് ഫോറം പ്രസിഡന്‍റ് ടോസ്‌മി കൈതക്കത്തൊട്ടിയിൽ, യുവജനവേദി നാഷനൽ പ്രസിഡന്‍റ്  ആൽബിൻ പുലിക്കുന്നേൽ, കെ സി വൈ എൽ നാഷണൽ വൈസ് പ്രസിഡന്‍റ് ആൽവിൻ പിണർകയിൽ, കെ സി വൈ എൽ ഷിക്കാഗോ പ്രസിഡന്‍റ്  ബെനഡിക്ട് തിരുനെല്ലിപ്പറമ്പിൽ, കെ.സി.എസ് നിയുക്ത പ്രസിഡന്‍റ് ജോസ് ആനമല എന്നിവർ പ്രസംഗിച്ചു.

കെ.സി.എസ് ജോയിന്‍റ് സെക്രട്ടറി തോമസുകുട്ടി തേക്കുംകാട്ടിൽ, ലൈസൻ ബോർഡ് ചെയർമാൻ മജു ഓട്ടപ്പള്ളി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. വിവിധ ഉപ സംഘടനാ ഭാരവാഹികൾ, മുൻ സംഘടാ ഭാരവാഹികൾ, പുതിയ ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ADVERTISEMENT

അഭിലാഷ് നെല്ലാമറ്റം, കെയിൻ കാരാപ്പള്ളിൽ, അബിഗെയ്ൽ വെട്ടിക്കാട്ട്, കെവിൻ വല്ലാറ്റിൽ, നിയ ചെള്ളകണ്ടതിൽ, ലിൻസ് താന്നിച്ചുവട്ടിൽ, ഫെബിൻ തേക്കനാട്ട്, ബെക്കി ഇടിയാലിൽ, നീമ ചെമ്മാച്ചേൽ, എന്നിവർ വിവിധ ഘട്ടങ്ങളിൽ എം സി മാരായി പ്രവർത്തിച്ചു. പരിപാടികൾക്ക് കെ.സി.എസ്‌ എക്സിക്യൂട്ടീവിനൊപ്പം കൾച്ചറൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

വാർത്ത ∙ സിബു കുളങ്ങര

English Summary:

KCS Chicago conducted Knanaya Night