മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വേര്‍പാടില്‍ ഫൊക്കാന അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. അമേരിക്കൻ ഭദ്രാസനാധിപന്‍ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പൊലീത്ത, മന്ത്രി വി. എൻ. വാസവൻ, സിറോ മലബാർ സഭയുടെ തിരുമേനി മാർ ജോയി ആലപ്പാട്, മാർത്തോമ്മാ സഭ തിരുമേനി റവ. ഡോ. എബ്രഹാം മാർ പൗലോസ്, കെപിസിസി പ്രസിഡന്റ് സുധാകരൻ എം.പി തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വേര്‍പാടില്‍ ഫൊക്കാന അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. അമേരിക്കൻ ഭദ്രാസനാധിപന്‍ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പൊലീത്ത, മന്ത്രി വി. എൻ. വാസവൻ, സിറോ മലബാർ സഭയുടെ തിരുമേനി മാർ ജോയി ആലപ്പാട്, മാർത്തോമ്മാ സഭ തിരുമേനി റവ. ഡോ. എബ്രഹാം മാർ പൗലോസ്, കെപിസിസി പ്രസിഡന്റ് സുധാകരൻ എം.പി തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. 

മാത്യു കുഴൽനാടൻ എംഎൽഎ, അനുപ് ജേക്കബ് എംഎൽഎ, എ. സജീന്ദ്രൻ മുൻ എംഎൽഎ, കൗണ്ടി ലെജിസ്ലേച്ചർ ആനി പോൾ, ട്രസ്റ്റി ബോർഡ് ചെയർ ജോജി വർഗീസ്, ആർച്ച് ഡയസിസ് സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ്, മുൻ ഫൊക്കാന പ്രസിഡന്റ്മാരായ കമാണ്ടർ ജോർജ് കോരുത്, പോൾ കറുകപ്പള്ളിൽ, ജോർജി വർഗീസ്, ഫൊക്കാന ഭാരവാഹികളായ പ്രവീൺ തോമസ്, മനോജ് ഇടമന, ജോൺ കല്ലോലിൽ, അപ്പുകുട്ടൻ പിള്ളൈ, മില്ലി ഫിലിപ്പ് , വിമെൻസ് ഫോറം ചെയർ രേവതി പിള്ള, ട്രസ്റ്റി ബോർഡ് സെക്രട്ടറി ബിജു ജോൺ, ട്രസ്റ്റി ബോർഡ് വൈസ് ചെയർ  സതീശൻ നായർ, മാമ്മൻ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തൻ, ഡോ. മാത്യു വർഗീസ്,  മലങ്കര യാക്കോബായ ട്രഷർ ജോജി കാവനാൽ, ഷെവലിയാർ ജോർജ് ഇട്ടൻ പടിയത്ത് തുടങ്ങി നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.

ADVERTISEMENT

ഫൊക്കാന നാഷനൽ കമ്മിറ്റി അംഗങ്ങലായ രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഫാൻസിമോൾ പള്ളത്തുമഠം, ജീമോൻ വർഗീസ്, തോമസ് തോമസ്, ലീല മാരേട്ട്, സോമൻ സക്രിയ, ഡോ. ഷൈനി രാജു, അനിൽ പിള്ളൈ, സോണി അമ്പൂക്കൻ, അലൻ കൊച്ചൂസ്, മേരി ഫിലിപ്പ്, സന്തോഷ് നായർ, നിധിൻ ജോസഫ്, ബെൻ പോൾ, മത്തായി ചാക്കോ, മനോജ് മാത്യു, ഗ്രെയിസ് ജോസഫ്, ടിജോ ജോഷ്, അരുൺ ചാക്കോ, അജിത് ചാണ്ടി തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

റവ. ഫാ. ഡോ. എപി ജോർജിന്റെ പ്രാർഥനയോട് ആരംഭിച്ച യോഗത്തിൽ, പ്രസിഡന്റ് സജിമോൻ ആന്റണി ഏവർക്കും സ്വാഗതം അറിയിച്ചു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ആമുഖമായി സംസാരിച്ചു. വൈസ് പ്രസിഡന്റ് വിപിൻ രാജ്, കേരളാ കൺവൻഷൻ ചെയർ ജോയി ഇട്ടൻ, പ്രവീൺ തോമസ് എന്നിവർ എംസി മാരായി. ട്രഷർ ജോയി ചാക്കപ്പൻ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു. 

English Summary:

Fokana conducted Catholicos Baselios Thomas I commemoration