ടെക്സസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്മ നിരപരാധിയെന്ന് കോടതി
സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്മ യഥാർഥത്തിൽ നിരപരാധിയെന്ന് കോടതി. കാമറൂൺ കൗണ്ടി ജില്ലാ കോടതി ജഡ്ജി അർതുറോ നെൽസനാണ് കേസിൽ ശിക്ഷിക്കപ്പെട്ട മെലിസ എലിസബത്ത് ലൂസിയോ (56) നിരപരാധിയെന്ന് വിധിച്ചത്.

ടെക്സാസ് ∙ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്മ യഥാർഥത്തിൽ നിരപരാധിയെന്ന് കോടതി. കാമറൂൺ കൗണ്ടി ജില്ലാ കോടതി ജഡ്ജി അർതുറോ നെൽസനാണ് കേസിൽ ശിക്ഷിക്കപ്പെട്ട മെലിസ എലിസബത്ത് ലൂസിയോ (56) നിരപരാധിയെന്ന് വിധിച്ചത്.
2007 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. പാരാമെഡിക്കുകളാണ് വീട്ടിൽ രണ്ട് വയസ്സുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിത്. തുടർന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് കുട്ടിയുടെ അമ്മയായ ലൂസിയോയെ അറസ്റ്റുചെയ്തു.
കുട്ടിയുടെ മാരകമായ പരുക്കുകൾ ഗോവണിയിൽ നിന്ന് വീണതാണ് എന്ന് കാണിക്കുന്ന തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഉത്തരവ്. നിലവിൽ ടെക്സസ് ക്രിമിനൽ അപ്പീൽ കോടതിയുടെ പരിഗണനയിലാണ് കേസ്.