ന്യൂ ഓർലിയൻസ് പരേഡിൽ വെടിവയ്പ്പ്; 2 പേർ കൊല്ലപ്പെട്ടു 10 പേർക്ക് പരുക്ക്
ന്യൂഓർലിയൻസ് ∙ ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ന്യൂഓർലിയൻസ് പരേഡിനിടെയും ആഘോഷത്തിലും രണ്ട് വ്യത്യസ്ത വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30 ന് ശേഷമാണ് വെടിവയ്പ്പ് റിപ്പോർട്ടുചെയ്യപ്പെട്ടത് . നഗരത്തിലെ സെന്റ് റോച്ച്

ന്യൂഓർലിയൻസ് ∙ ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ന്യൂഓർലിയൻസ് പരേഡിനിടെയും ആഘോഷത്തിലും രണ്ട് വ്യത്യസ്ത വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 3.30 ന് ശേഷമാണ് വെടിവയ്പ്പ് റിപ്പോർട്ടുചെയ്യപ്പെട്ടത് . നഗരത്തിലെ സെന്റ് റോച്ച് പരിസരത്തുള്ള ഒരു അവന്യൂവിൽ വെടിയേറ്റ എട്ട് പേരെ കണ്ടെത്തിയതായി ന്യൂ ഓർലിയൻസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വെടിവയ്പ്പിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. .
പരേഡ് അൽമോനാസ്റ്റർ അവന്യൂ ബ്രിഡ്ജ്, കടക്കുന്നതിനിടെ വെടിയുതിർത്തതായി പൊലീസിന് റിപ്പോർട്ട് ലഭിച്ചു. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലും മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിനിടെ അൽമോനാസ്റ്റർ പാലം ഇരുവശത്തേക്കും അടച്ചു.