യുഎസിൽ ഉന്നതപഠനം: ചൈനയെ പിന്തള്ളി ഇന്ത്യക്കാർ ഒന്നാമത്
ന്യൂഡൽഹി ∙ യുഎസിൽ ഉന്നതപഠനം തിരഞ്ഞെടുക്കുന്നവരിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. 2023–24 അധ്യയനവർഷത്തിൽ 3,30,000 ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലെത്തിയത്. 2009നു ശേഷം ആദ്യമായാണ് ഇത്രയേറെ പേരെത്തുന്നത്.

മാസ്റ്റേഴ്സ് ബിരുദത്തിനായാണ് ഏറ്റവുമധികം പേർ (1,97,000) യുഎസ് തിരഞ്ഞെടുത്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 19% വർധന. ബിരുദപഠനത്തിനായി 36,000 പേരെത്തി. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.