ന്യൂയോർക്ക് കേരള സമാജം വാർഷിക കുടുംബ സംഗമം 23ന്; ഇ. സന്തോഷ് കുമാർ മുഖ്യാതിഥി
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അൻപത്തിരണ്ടാമത് വാർഷിക ഡിന്നറും ഫാമിലി നൈറ്റും 23 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (Tyson Center, 26 North Tyson Avenue, Floral Park, NY 11001) വച്ച് നടത്തുന്നു.

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അൻപത്തിരണ്ടാമത് വാർഷിക ഡിന്നറും ഫാമിലി നൈറ്റും 23 വൈകിട്ട് 6 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ. മലയാള സാഹിത്യത്തിലെ സമകാലിക യുവ എഴുത്തുകാരനായ ഇ. സന്തോഷ് കുമാറാണ് കുടുംബ സംഗമത്തിലെ മുഖ്യാതിഥി.
കേരള സാഹിത്യ അക്കാദമിയുടെ രണ്ടു വർഷത്തെ അവാർഡ് ജേതാവാണ് യുവ എഴുത്തുകാരനാണ് സന്തോഷ് കുമാർ. 2006-ൽ അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ 'ചാവുകളി' എന്ന കൃതിക്കാണ് ആദ്യമായി കേരളാ സാഹിത്യ അവാർഡ് ലഭിച്ചത്. പിന്നീട് 2012-ൽ സന്തോഷിന്റെ 'അന്ധകാരനഴി' എന്ന നോവലിന് അവാർഡ് നൽകി കേരള സാഹിത്യ അക്കാദമി രണ്ടാമതും അദ്ദേഹത്തെ ആദരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ലാനയുടെ പരിപാടിയിൽ പങ്കെടുക്കുവാനാണ് സന്തോഷ് കുമാർ അമേരിക്കയിൽ എത്തിയത്.
ശനിയാഴ്ച നടക്കുന്ന കുടുംബ സംഗമത്തിൽ എല്ലാ കേരളാ സമാജം അംഗങ്ങളും അതിഥികളും കുടുംബ സമേതം വന്ന് പങ്കെടുക്കണമെന്ന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായ് സമാജം പ്രസിഡന്റ് സിബി ഡേവിഡും സെക്രട്ടറി സജി ഏബ്രഹാമും ട്രഷറർ വിനോദ് കെയാർക്കെയും സംയുക്തമായി എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രസ്താവിച്ചു. സമാജത്തിന്റെ ഇത്രയും നാളത്തെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ എല്ലാവരെയും അഭിനന്ദിക്കുന്നു, അവരോടുള്ള കടപ്പാട് അറിയിക്കുന്നു' ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
തോമസ് ഡേവിഡ് (സിബി), പ്രസിഡന്റ് - (917 ) 353- 1242, ഇമെയിൽ - sibidavidny@yahoo.com, സണ്ണി പണിക്കർ, ബോർഡ് ചെയർമാൻ - (516) 884-7438, ഇമെയിൽ philipopanicker@yahoo.com,
സജി എബ്രഹാം, സെക്രട്ടറി – (917) 617-3959 ഇമെയിൽ sajiabraham98@gmail.com.