ലൊസാഞ്ചലസ്∙ മകളെ കാണാതായി 11 –ാം ദിവസം പിതാവ് ജീവനൊടുക്കി. റയാൻ കൊബയാഷി (58) ആണ് മകൾ ഹന്ന കൊബയാഷി (30)നെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. ഹന്നയെ കണ്ടെത്താനുള്ള തിരച്ചിൽ ഫലം ലഭിക്കാത്തതിനാൽ റയാൻ മാനസികമായി തളർന്നതായി ഹന്നയുടെ അമ്മ ലാറി പിഡ്ജിയോൺ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ്∙ മകളെ കാണാതായി 11 –ാം ദിവസം പിതാവ് ജീവനൊടുക്കി. റയാൻ കൊബയാഷി (58) ആണ് മകൾ ഹന്ന കൊബയാഷി (30)നെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. 

ഹന്നയെ കണ്ടെത്താനുള്ള തിരച്ചിൽ ഫലം ലഭിക്കാത്തതിനാൽ റയാൻ മാനസികമായി തളർന്നതായി ഹന്നയുടെ അമ്മ ലാറി പിഡ്ജിയോൺ പറഞ്ഞു. ദിവസങ്ങളോളം ഉറക്കമില്ലാതെ ലൊസാഞ്ചലസിലൂടെ റയാൻ മകളെ തേടി അലഞ്ഞിരുന്നു. റയാൻ ഹന്നയുമായി അത്ര അടുപ്പത്തിലായിരുന്നില്ല. എങ്കിലും മകളെ കണ്ടെത്തുന്നതിൽ അദ്ദേഹം തീവ്രമായ താത്പര്യം കാണിച്ചിരുന്നതായും അവർ വ്യക്തമാക്കി. കുടുംബത്തിന് ഇപ്പോൾ രണ്ട് ദുരന്തങ്ങളെ  നേരിടേണ്ടി വന്നിരിക്കുന്നതായി ഹന്നയുടെ സഹോദരി സിഡ്‌നി പറഞ്ഞു.

ADVERTISEMENT

ഹന്നയെ അവസാനമായി കണ്ടത് നവംബർ 11-ന് മെട്രോ പിക്കോ സ്റ്റേഷനിൽ വച്ചായിരുന്നു. ന്യൂയോർക്കിൽ കുടുംബവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഹന്നയെ കാണാതായത്.

പൊലീസ് അന്വേഷണം വേണ്ടത്ര വേഗത്തിൽ നടക്കുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. പത്ത് ദിവസത്തോളം പൊലീസ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും അവർ ആരോപിച്ചു. ഹന്നയെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കുടുംബം പൊതുജനങ്ങളോട് ഹന്നയെക്കുറിച്ചുള്ള ഏത് വിവരം ലഭിച്ചാലും പങ്കുവയ്ക്കാൻ അഭ്യർഥിച്ചു. 

English Summary:

Hannah Kobayashi's father killed himself after final days searching for missing daughter