സിൻസിനാറ്റി,ഒഹായോ ∙ ഇന്ത്യൻ അമേരിക്കൻ ടെക്‌നോളജി സംരംഭകനായ ജയ് ചൗധരിയും ഭാര്യ ജ്യോതിയും ഒന്നാം തലമുറയിലെ കോളേജ് വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിട്ട് സിൻസിനാറ്റി സർവകലാശാലയ്ക്ക് (യുസി) 4 മില്യൺ ഡോളർ സംഭാവന നൽകി. ചൗധരി ഫാമിലി സ്കോളർഷിപ്പ് ഫണ്ട് സ്ഥാപിച്ചു. 2025-ന്‍റെ ശരത്കാലത്തോടെ ആരംഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഹായോ ∙ സിൻസിനാറ്റി സർവകലാശാലയിലെ കേളജ് വിദ്യാർഥികളെ സഹായിക്കാനൊരുങ്ങി ഇന്ത്യൻ അമേരിക്കൻ ടെക്‌നോളജി സംരംഭകനായ ജയ് ചൗധരിയും ഭാര്യ ജ്യോതിയും. വിദ്യാർഥികൾക്കായ് 4 മില്യൻ ഡോളർ ചൗധരി ഫാമിലി സ്കോളർഷിപ്പ് ഫണ്ട് രൂപീകരിച്ചു.

 2025ൽ ഏകദേശം 150 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. ലിവിങ്-ലേണിങ് കമ്യൂണിറ്റി ഹൗസിൽ താമസിക്കുന്ന ഫസ്റ്റ് ജനറേഷൻ കോളജ് വിദ്യാർഥികൾക്ക് ഈ ഫണ്ട് പ്രയോജനപ്പെടുത്താം.

ADVERTISEMENT

കടത്തിന്റെ ഭാരമില്ലാതെ വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്കോളർഷിപ്പ് ഉറപ്പാക്കും. യുസി പൂർവ വിദ്യാർഥികളാണ് ജയ് ചൗധരിയും ഭാര്യ ജ്യോതിയും.

English Summary:

Jay, Jyoti Chaudhry’s $4 million grant to help UC first gen students