കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പടിഞ്ഞാറൻ ന്യൂയോർക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞു വീഴ്ചക്കൊപ്പം കൊടുങ്കാറ്റും ശക്തമാണ്.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പടിഞ്ഞാറൻ ന്യൂയോർക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞു വീഴ്ചക്കൊപ്പം കൊടുങ്കാറ്റും ശക്തമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ കനത്ത മഞ്ഞുവീഴ്ചയെ  തുടർന്ന് പടിഞ്ഞാറൻ ന്യൂയോർക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞു വീഴ്ചക്കൊപ്പം കൊടുങ്കാറ്റും ശക്തമാണ്.

വെള്ളിയാഴ്ച മുതൽ തന്നെ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ച തുടങ്ങിയിരുന്നു. എറി, അലിഗനി, ചൗതൗക്വ, കറ്റാർഗസ്, ജനീസി, യോമിങ് എന്നിവിടങ്ങളിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബ്രാന്റ്, ഈഡൻ, ഇവാൻസ്, ഹാംബർഗ്, ഓർച്ചാർഡ് പാർക്കിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ തെക്കൻ എറി കൗണ്ടിയിലെ വിവിധ നഗരങ്ങളിൽ കനത്ത ആഘാതം പ്രതീക്ഷിക്കുന്നതായി എറി കൗണ്ടി എക്സിക്യൂട്ടീവ് മാർക്ക് പോളോൺകാർസ് വാർത്താസമ്മളനത്തിൽ വ്യക്തമാക്കി. 

ADVERTISEMENT

തിങ്കളാഴ്ച വരെയുള്ള മഞ്ഞുവീഴ്ച പ്രധാനമാണെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ ഗണ്യമായി കുറയുമെന്നതിനാൽ കൈകാര്യം ചെയ്യുക സാധ്യമാണെന്നും മാർക്ക് വിശദമാക്കി. ഞായറാഴ്ച രാത്രി നടക്കുന്ന ബിൽസ് ഗെയിമിനിടെ മഞ്ഞ് വീഴുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഹൈമാർക്ക് സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശം ഗെയിമിന് മുൻപുള്ള ഗെയിം നടക്കാനിരിക്കുന്ന മണിക്കൂറുകളിലും 20-30 ഇഞ്ച് മഞ്ഞ് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തെക്കൻ എറി കൗണ്ടി, ചൗതൗക്വ ഉൾപ്പെടെ തടാകത്തിന് പുറത്തുള്ള നിരവധി സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വടക്കു ഭാഗത്ത് ബഫല്ലോയിൽ നേരിയ തോതിൽ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നും മാർക്ക് മുന്നറിയിപ്പ് നൽകി. കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും ജനജീവിതം ദുരിതത്തിലാക്കിയിട്ടുണ്ട്. ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

English Summary:

New York Counties Brace for Winter Storm: State of Emergency Declared