ഓസ്റ്റിൻ ∙ ടെക്സസ് പൊതുസുരക്ഷാ വകുപ്പ് (ഡിപിഎസ്) ഡയറക്ടർ ആയി കേണൽ ഫ്രീമാൻ മാർട്ടിൻ ചുമതലയേറ്റു.

ഓസ്റ്റിൻ ∙ ടെക്സസ് പൊതുസുരക്ഷാ വകുപ്പ് (ഡിപിഎസ്) ഡയറക്ടർ ആയി കേണൽ ഫ്രീമാൻ മാർട്ടിൻ ചുമതലയേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്റ്റിൻ ∙ ടെക്സസ് പൊതുസുരക്ഷാ വകുപ്പ് (ഡിപിഎസ്) ഡയറക്ടർ ആയി കേണൽ ഫ്രീമാൻ മാർട്ടിൻ ചുമതലയേറ്റു. ഓസ്റ്റിനിലെ ഡിപിഎസ് ആസ്ഥാനത്തെ ഫാളൻ ഓഫിസേഴ്‌സ് മെമ്മോറിയൽ സൈറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ഗ്രെഗ് ആബട്ട് ഫ്രീമാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

15 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സ്റ്റിവൻ മക്രോയ്ക്ക് പകരമാണ് ഫ്രീമാൻ മാർട്ടിൻ ചുമതലയേൽക്കുന്നത്. 56 കാരനായ മാർട്ടിൻ ഇതിനകം നർക്കോട്ടിക് സർവീസിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

English Summary:

New Texas Department of Public Safety Director Freeman Martin officially sworn in