കുരുവിള കുര്യൻ (തങ്കച്ചൻ, 77) ന്യൂജഴ്‌സിയിൽ അന്തരിച്ചു. തിരുവൻവണ്ടൂരിലെ തൈക്കുറുഞ്ഞിയിൽ കുടുംബാംഗമാണ് .

കുരുവിള കുര്യൻ (തങ്കച്ചൻ, 77) ന്യൂജഴ്‌സിയിൽ അന്തരിച്ചു. തിരുവൻവണ്ടൂരിലെ തൈക്കുറുഞ്ഞിയിൽ കുടുംബാംഗമാണ് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുരുവിള കുര്യൻ (തങ്കച്ചൻ, 77) ന്യൂജഴ്‌സിയിൽ അന്തരിച്ചു. തിരുവൻവണ്ടൂരിലെ തൈക്കുറുഞ്ഞിയിൽ കുടുംബാംഗമാണ് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ കുരുവിള കുര്യൻ (തങ്കച്ചൻ, 77) ന്യൂജഴ്‌സിയിൽ അന്തരിച്ചു. തിരുവൻവണ്ടൂരിലെ തൈക്കുറുഞ്ഞിയിൽ കുടുംബാംഗമാണ് . തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും സാറാമ്മ കുരുവിളയുടെയും മകനാണ്. അമേരിക്കയിലേക്ക് ആദ്യകാലങ്ങളിൽ കുടിയേറിയ തങ്കച്ചൻ സംമൂഹ്യ സാംസ്കാരിക രംഗത്തും, ഫൊക്കാനയുടെയും സജീവ പ്രവർത്തകനായിരുന്നു. ന്യൂജഴ്‌സി ഇമ്മാനുവേൽ ചർച്ച ഓഫ് ഗോഡ് അംഗമാണ്.  

1983-ൽ തങ്കച്ചൻ തന്റെ  ഭാര്യ ഏലിയാമ്മ കുര്യനൊപ്പം അമേരിക്കയിലേക്ക് കുടിയേറി.  വൈക്കോഫിലെ ക്രിസ്ത്യൻ ഹെൽത്ത് കെയർ സെന്ററിൽ ഒരു സഹായിയാണ്  ജീവിതം ആരംഭിച്ചത്. ഡ്രൈവിങ് സ്കൂൾ (ബ്ലൂംഫീൽഡ്, എൻജെ), കോഹിനൂർ ഇന്ത്യൻ ഗ്രോസറി (ബ്ലൂംഫീൽഡ്, എൻജെ) പോലുള്ള പലചരക്ക് കടകൾ, ആൾസ്റ്റേറ്റ് ഹോം ഇംപ്രൂവ്‌മെന്റ് (ബ്ലൂംഫീൽഡ്, എൻജെ), റെസ്റ്റോറൻ്റ് തുടങ്ങിയ നിർമ്മാണ കമ്പനികൾ തുടങ്ങി ഒന്നിലധികം വിജയകരമായ സംരംഭങ്ങൾ ആരംഭിച്ചു.

ADVERTISEMENT

ഭാര്യ ഏലിയാമ്മ. മക്കൾ: ബിനുവി കുര്യൻ – ഭാര്യ സൂസൻ കുര്യൻ, ഐവ് ഫ്രാൻസിസ് – ഭർത്താവ് ലിയോനാർഡ് ഫ്രാൻസിസ്, ഹനു കുര്യൻ – ഭാര്യ ഐറിൻ കുര്യൻ. കൊച്ചുമക്കൾ: ബ്രൈസ്, ആലിയ,സാറ, സാര്യ, എസ്ര, മീഖ.ഏലിയാ, ജോനാ, യെശയ്യാ, ജോഷ്വ.

പൊതുദർശനം ഡിസംബർ 8, ന് വൈകിട്ട് 5 മുതൽ 9 വരെ ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസിൽ. ശവസംസ്കാര ശുശ്രൂഷ ഡിസംബർ 9ന് രാവിലെ 10:00 മുതൽ 11 വരെ. തുടർന്നു സംസ്കാരം ജോർജ്ജ് വാഷിങ്ടൻ മെമ്മോറിയൽ പാർക്കിൽ. കൂടുതൽ വിവരങ്ങൾക്കു: ബിനു വി കുര്യൻ-973 800 0390. 

 

English Summary:

Kuruvila Kurian passes away in New Jersey