ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ഭീതി പരത്തി വടക്കൻ കലിഫോർണിയയിൽ 7 തീവ്രതയുള്ള ഭൂചലനം.

ഹംബോൾട്ട് കൗണ്ടിയിലെ ഫേൺഡെയ്ൽ നഗരം മുതൽ 435 കിലോമീറ്റർ അകലെ സാൻഫ്രാൻസിസ്കോ വരെ വ്യാഴാഴ്ച ഏതാനും സെക്കൻഡ് ഭൂചലനം അനുഭവപ്പെട്ടു. സൂനാമി മുന്നറിയിപ്പ് ഉണ്ടായിരുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. വലിയ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

English Summary:

Tsunami Warning Lifted for US West Coast Following 7.0 Magnitude Earthquake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com