ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ 'ലഞ്ച് വിത്ത് സാന്റാ'
കോട്ടയം ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ തിരുബാലസഖ്യത്തിന്റെ നേതൃത്വത്തിൽ ‘ ലഞ്ച് വിത്ത് സാന്റാ ’ ക്രിസ്മസ് പരിപാടി നടന്നു.വിവിധ കലാപരിപാടിയിലും മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളുടെ സന്തോഷം സാന്താക്ലോസ് എത്തിയതോടെ ഇരട്ടിയായി. ഫാ. സിജു മുടക്കോടിയിൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള

കോട്ടയം ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ തിരുബാലസഖ്യത്തിന്റെ നേതൃത്വത്തിൽ ‘ ലഞ്ച് വിത്ത് സാന്റാ ’ ക്രിസ്മസ് പരിപാടി നടന്നു. വിവിധ കലാപരിപാടിയിലും മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളുടെ സന്തോഷം സാന്താക്ലോസ് എത്തിയതോടെ ഇരട്ടിയായി. ഫാ. സിജു മുടക്കോടിയിൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള ക്ലാസ് നയിച്ചു.
തിരുബാലസഖ്യം കോഓർഡിനേറ്ററുമാരായ മിന്റു മണ്ണൂകുന്നേൽ മീന പുന്നശ്ശേരിൽ, മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം എന്നിവർ പങ്കെടുത്തു.