റെഡ് ചില്ലി റസ്റ്ററന്റ് ഡാലസിൽ പ്രവർത്തനം ആരംഭിച്ചു
പ്രവാസികൾക്ക് നാടൻ രുചിയുടെ വസന്തകാലം ഒരുക്കുകയാണ് റെഡ് ചില്ലിയുടെ നടത്തിപ്പുകാരായ വിൻസെന്റ് ജോണിക്കുട്ടി, ജിയോ ജോൺ എന്നിവർ.

ഡാലസ് ∙ പ്രവാസികൾക്ക് നാടൻ രുചിയുടെ വസന്തകാലം ഒരുക്കുകയാണ് റെഡ് ചില്ലിയുടെ നടത്തിപ്പുകാരായ വിൻസെന്റ് ജോണിക്കുട്ടി, ജിയോ ജോൺ എന്നിവർ. കഴിഞ്ഞ രണ്ടു വർഷക്കാലമായി മലയാളികളുടെ ഇടയിൽ കാറ്ററിങ് നടത്തി വരുന്ന ഇരുവരും ചേർന്ന് റസ്റ്ററന്റ് ആരംഭിച്ചു.
നടൻ നോർത്ത് ഇന്ത്യൻ ഫുഡ് വിളമ്പുകയാണ് ലക്ഷ്യം. റെഡ് ചില്ലിയുടെ നടത്തിപ്പുകാരായ വിൻസെന്റ് ജോണിക്കുട്ടി ഒരു സ്വാകാര്യ കമ്പനിയിൽ സെയിൽസ് മാനേജരും, ജിയോ ജോൺ സോഫ്റ്റ്‌വെയർ എൻജിനീയറുമാണ്.
(വാർത്ത ∙ എബി മക്കപ്പുഴ)