യുഎസ് ഹൗസ് ഡെമോക്രാറ്റ് ഓവർസൈറ്റ് കമ്മിറ്റി തിരെഞ്ഞെടുപ്പിൽ എഒസിക് പരാജയം
യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ടോപ്പ് ഡെമോക്രാറ്റ് തിരെഞ്ഞെടുപ്പിൽ വിർജീനിയയിലെ ജനപ്രതിനിധി ജെറി കനോലി വിജയിച്ചു.131-84 വോട്ടുകൾക്കാണ് കനോലി ജനപ്രതിനിധി അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടെസിനെ പരാജയപ്പെടുത്തിയത്.

വാഷിങ്ടൻ ∙ യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ടോപ്പ് ഡെമോക്രാറ്റ് തിരെഞ്ഞെടുപ്പിൽ വിർജീനിയയിലെ ജനപ്രതിനിധി ജെറി കനോലി വിജയിച്ചു.131-84 വോട്ടുകൾക്കാണ് കനോലി ജനപ്രതിനിധി അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടെസിനെ പരാജയപ്പെടുത്തിയത്.
യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ അധ്യക്ഷനായി കനോലി. 'ഈ രാജ്യത്ത് ഒരു നിയമമുണ്ട്, അത് നടപ്പിലാക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുകയാണ്,'എന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് കനോലി പറഞ്ഞു.