സ്വിറ്റ്‌സർലൻഡിലെ യുഎസ് സ്ഥാനപതിയായി കാലിസ്റ്റ ഗിംഗ്‌റിച്ചിനെ ട്രംപ് നിയമിച്ചു
സ്വിറ്റ്‌സർലൻഡിലെ യുഎസ് സ്ഥാനപതിയായി കാലിസ്റ്റ ഗിംഗ്‌റിച്ചിനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

വാഷിങ്‌ടൻ ഡിസി ∙ സ്വിറ്റ്‌സർലൻഡിലെ യുഎസ് സ്ഥാനപതിയായി കാലിസ്റ്റ ഗിംഗ്‌റിച്ചിനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നേരത്തെ ഡോണൾഡ് ട്രംപ് പ്രസിഡന്‍റ് ആയിരുന്ന കാലത്ത് വത്തിക്കാനിലെ അംബാസഡറായി കാലിസ്റ്റ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ ഹൗസ് സ്പീക്കറും ട്രംപിന്‍റെ വിശ്വസ്തനുമായ ന്യൂറ്റ് ഗിംഗ്‌റിച്ചിന്‍റെ ഭാര്യയാണ് കാലിസ്റ്റ. അയോവയിലെ ഡെക്കോറയിലുള്ള ലൂഥർ കോളജിൽ നിന്ന് 1988ൽ സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ കാലിസ്റ്റാ ബഹുമതികളോടെ ബിരുദം നേടിയിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.