ഷിക്കാഗോയിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യത
ഷിക്കാഗോയിൽ ഉടനീളം തിങ്കളാഴ്ച രാവിലെ ചെറിയ തോതിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം

ഷിക്കാഗോ∙ ഷിക്കാഗോയിൽ ഉടനീളം തിങ്കളാഴ്ച രാവിലെ ചെറിയ തോതിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. മഞ്ഞ് മഴ റോഡുകളിലും നടപ്പാതകളിലും വൈദ്യുതി ലൈനുകളിലും മഞ്ഞ് പാളി അവശേഷിപ്പിച്ചേക്കാം. ഇത് യാത്രാ തടസ്സത്തിനും പ്രദേശത്തെ വൈദ്യുതി തടസ്സങ്ങളിലേക്കോ നയിക്കാം
പ്രവചനങ്ങൾ അനുസരിച്ച്എല്ലാ വടക്കൻ ഇല്ലിനോയും വടക്കുപടിഞ്ഞാറൻ ഇൻഡ്യാനയുടെ ചില ഭാഗങ്ങളും മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്.