ഡാലസിൽ വാഹനാപകടം; സംഗീതജ്ഞൻ എലിജ ഹീപ്‌സ് കൊല്ലപ്പെട്ടു
ഡാലസിൽ വാഹലാപകടത്തിൽ സംഗീതജ്ഞൻ എലിജ ഹീപ്‌സ് (30) കൊല്ലപ്പെട്ടു.
ഡാലസിൽ വാഹലാപകടത്തിൽ സംഗീതജ്ഞൻ എലിജ ഹീപ്‌സ് (30) കൊല്ലപ്പെട്ടു.
ഡാലസിൽ വാഹലാപകടത്തിൽ സംഗീതജ്ഞൻ എലിജ ഹീപ്‌സ് (30) കൊല്ലപ്പെട്ടു.
ഡാലസ് ∙ ഡാലസിൽ വാഹനാപകടത്തിൽ സംഗീതജ്ഞൻ എലിജ ഹീപ്‌സ് (30) കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഡാലസിലെ ഇർവിങ് ബൊളിവാർഡിനും വൈക്ലിഫ് അവന്യൂവിനു സമീപമായിരുന്നു വാഹനാപകടം.
ജോനാഥൻ സലാസർ ഗാർഷ്യ (21) ഓടിച്ച ട്രക്ക് എലിജ ഹീപ്‌സിന്റെ ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ജോനാഥൻ സലാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
English Summary: