ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) നേതൃത്വത്തിൽ ക്രിസ്​മസ് കാരൾ സർവീസും മൂന്നാമത് കാരൾ ഗാന മൽസരവും വിപുലമായ പരിപാടികളോടെ ഡിസംബർ 29ന് നടക്കും.

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) നേതൃത്വത്തിൽ ക്രിസ്​മസ് കാരൾ സർവീസും മൂന്നാമത് കാരൾ ഗാന മൽസരവും വിപുലമായ പരിപാടികളോടെ ഡിസംബർ 29ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) നേതൃത്വത്തിൽ  ക്രിസ്​മസ് കാരൾ  സർവീസും മൂന്നാമത് കാരൾ ഗാന മൽസരവും വിപുലമായ പരിപാടികളോടെ ഡിസംബർ 29ന് നടക്കും.

 29ന്   വൈകിട്ട് 5 മണിക്ക് ഹൂസ്റ്റൻ സെന്റ്. തോമസ്‌ ഇന്ത്യൻ ഓർത്തഡോൿസ്‌ കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, TX, 77477) നടത്തുന്ന  പരിപാടികളിൽ ഹൂസ്റ്റണിലെ 20  ഇടവകകളിലെ ടീമുകൾ പങ്കെടുക്കും.

ADVERTISEMENT

ഈ വർഷത്തെ കാരൾ സർവീസിൽ വെരി. റവ. ഫാ . സഖറിയ റമ്പാൻ (വികാരി സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്, സാൻ അന്റോണിയോ)  ക്രിസ്മസ് ദൂത് നൽകും.കാരൾ ഗാന മൽസര വിജയികൾക്ക് എവർ റോളിങ് ട്രോഫി നൽകും. ഹൂസ്റ്റണിലെ ഏറ്റവും വലിയ ക്രിസ്​മസ് ആഘോഷങ്ങളിൽ ഒന്നായ എക്യൂമെനിക്കൽ  ക്രിസ്മസ് ആഘോഷം വലിയ വിജയമാക്കാൻ ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ. ഡോ . ഐസക്ക് . ബി. പ്രകാശ് , റവ.ഫാ.രാജേഷ് ജോൺ (വൈസ് പ്രസിഡണ്ട്), റവ. ഫാ .ജെക്കു സക്കറിയ, റവ. സോനു വർഗീസ്,  സെക്രട്ടറി റെജി ജോർജ്, ട്രസ്റ്റി രാജൻ അങ്ങാടിയിൽ, ജോൺസൻ വറൂഗീസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ സിമി തോമസ്‌, പിആർഓ. ജോൺസൻ ഉമ്മൻ , ഷീജ വർഗീസ്, എബ്രഹാം തോമസ് എന്നിവരുടെ നേതൃത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. 

English Summary:

Houston Ecumenical Community Christmas Carol Service and Carol Singing Contest