ഫിലാഡൽഫിയ ∙ പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായപമ്പ അസോസിയേഷൻ (പെൻസിൽവാനിയഅസോസിയേഷൻ ഓഫ് മലയാളിപ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ്) പുതിയ വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച്റെവ. ഫിലിപ്സ് മോടയിൽ അധ്യക്ഷതവഹിച്ച പൊതുസമ്മളനത്തിൽ ജോൺ പണിക്കർവാർഷീക റിപ്പോർട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലാഡൽഫിയ ∙ പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളിപ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് റവ. ഫിലിപ്സ് മോടയിൽ  അധ്യക്ഷത വഹിച്ച പൊതുസമ്മളനത്തിൽ ജോൺ പണിക്കർ വാർഷിക റിപ്പോർട്ടും സുമോദ് നെല്ലിക്കാല  വാർഷിക കണക്കും അവതരിപ്പിച്ചു.

ബോർഡ് ഓഫ് ട്രെസ്റ്റീ ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോൺ പണിക്കർ  (പ്രസിഡൻറ്റ്), ജോർജ്‌ ഓലിക്കൽ (ജനറൽ സെക്രട്ടറി), സുമോദ് തോമസ് നെല്ലിക്കാല (ട്രഷറർ), അലക്സ് തോമസ് (വൈസ് പ്രസിഡന്റ്), തോമസ് പോൾ  (അസോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസോസിയേറ്റ് ട്രെഷറർ), ഫിലിപ്പോസ് ചെറിയാൻ  (അക്കൗണ്ടൻറ്റ്),ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിവരെ കൂടാതെ ചെയർ പേഴ്സൺസായി  സുരേഷ് നായർ (ആർട്സ്),സുധ കർത്താ (സിവിക്ആൻഡ് ലീഗൽ), റെവ.ഫിലിപ്സ് മോടയിൽ (എഡിറ്റോറിയൽ ബോർഡ്),ജേക്കബ് കോര (ഫെസിലിറ്റി),മോഡി ജേക്കബ് (ഐറ്റി കോർഡിനേറ്റർ), എബിമാത്യു (ലൈബ്രററി), ഈപ്പൻ ഡാനിയേൽ (ലിറ്റററിആക്ടിവിറ്റീസ്), രാജു പിജോൺ (മെമ്പർഷിപ്), മോൺസൺ വർഗീസ് (ഫണ്ട്റൈസിങ്), ജോയ് തട്ടാരംകുന്നേൽ (ഇൻഡോർ ഗെയിംസ്), ടിനുജോൺസൻ (യൂത്ത് ആക്ടിവിറ്റീസ്),വത്സ തട്ടാർകുന്നേൽ (വിഷ്വൽമീഡിയ), സെലിൻ ജോർജ്‌ (വുമൺസ് ഫോറം കോർഡിനേറ്റർ),അലക്സ് തോമസ് (ബിൽഡിങ്കമ്മറ്റി ചെയർമാൻ എന്നിവരെ തിരഞ്ഞെടുത്തു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

 പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോൺ പണിക്കർ ഫിലാഡൽഫിയയിലെ സാമൂഹ്യ സാംസ്‌കാരിക  മേഖലകളിലെ നിറ സാന്നിധ്യമാണ്. ഇന്ത്യൻ റെയിൽവേ കൂടാതെ അമേരിക്കൻ ആരോഗ്യ രംഗത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെക്രട്ടറി ജോർജ് ഓലിക്കൽ, ട്രെഷറർ സുമോദ് നെല്ലിക്കാല എന്നിവരും നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ നേതൃത്വം ഏറ്റെടുത്തു പ്രവർത്തന പരിചയമുള്ളവരാണ്. തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ചടങ്ങും ഒഴിവുള്ള സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ജനുവരി 4ന് ക്രിസ്തമസ്– ന്യൂ ഇയർപ്രോഗ്രാമിൽ വച്ച് നടക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

English Summary:

New governing body has been established for Pampa Association