ഫിലഡൽഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

ഫിലഡൽഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഫിലഡൽഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.  ഇടവകവികാരി ഫാ. ജോര്‍ജ് ദാനവേലിലിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്ന കുർബാനയ്ക്ക് ശേഷമാണ് പാരിഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്.

ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്

നേറ്റിവിറ്റി ഷോ, കരാൾ മത്സരം, സാന്താക്ലോസിന്‍റെ ആഗമനം, ജീസസ് ബര്‍ത്ത്ഡേ കേക്ക് പങ്കുവക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍.മതബോധന സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. 

ADVERTISEMENT

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാരിഷ് ഹാളും സ്റ്റേജും  അലങ്കരിച്ചിരുന്നു. പുൽക്കൂടും ദീപാലങ്കാരങ്ങളും ശ്രദ്ധേയമായിരുന്നു. മതാധ്യാപിക ജെയ്ൻ സന്തോഷ് സംവിധാനം ചെയ്ത് തയ്യാറാക്കിയ ക്രിസ്മസ് ഷോയിൽ പ്രീ കെ മുതൽ 12–ാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. എബിൻ സെബാസ്റ്റ്യൻ സാങ്കേതിക സഹായവും ശബ്‌ദ–വെളിച്ച നിയന്ത്രണവും ജോസ് തോമസ് ഫൊട്ടോഗ്രഫിയും നിർവഹിച്ചു.

English Summary:

Christmas celebration of the Philadelphia Syromalabar Seminary School