ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററിന്‍റെ 2025-2026 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററിന്‍റെ 2025-2026 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്  ∙ ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററിന്‍റെ 2025-2026 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വരണാധികാരികളായ ഷിജു എബ്രഹാം, രമണി കുമാർ, ജേക്കബ് സൈമൺ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭാരവാഹികൾ: റോയ് കൊടുവത്ത് (പ്രസി), മാത്യു നൈനാൻ (വൈസ് പ്രസി), തോമസ് ഇസോ (സെക്ര), സിജു വി. ജോർജ് (ജോ. സെക്ര), നെബു കെ. കുര്യാക്കോസ് (ട്രഷ), പി. റ്റി. സെബാസ്റ്റ്യൻ (ജോ. ട്രഷ).

ADVERTISEMENT

ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്: ഷിജു എബ്രഹാം, ജേക്കബ് സൈമൺ, ടോമി നെല്ലുവേലിൽ, ഷിബു ജയിംസ്, ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗനൂലിൽ, മഞ്ജിത് കൈനിക്കര, ദീപക് നായർ, ബേബി കൊടുവത്ത്.

English Summary:

New Leaders of India Cultural and Education Centre