അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തയുടെ 21-ാം സ്ഥാനാരോഹണ വാർഷികവും സംയുക്തമായി ജനുവരി നാലിന് ആഘോഷിക്കും.

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തയുടെ 21-ാം സ്ഥാനാരോഹണ വാർഷികവും സംയുക്തമായി ജനുവരി നാലിന് ആഘോഷിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തയുടെ 21-ാം സ്ഥാനാരോഹണ വാർഷികവും സംയുക്തമായി ജനുവരി നാലിന് ആഘോഷിക്കും. ഭദ്രാസനാസ്ഥാനത്ത് (ഓൾഡ് ടാപ്പൻ റോഡ്) സെന്‍റ് പോൾസ് മെൻസ് ഫെലോഷിപ്പിന്‍റെയും മോറാൻ ടിവിയുടെയും ആഭിമുഖ്യത്തിലാണ് ആഘോഷം.

ശാന്തിയുടെയും സന്തോഷത്തിന്‍റെയും പ്രതീകമായ തിരുപിറവി മാനവികതയ്ക്ക് പുതിയൊരു മുഖം നൽകുന്നുവെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ശാശ്വത സമാധാനത്തിനായി ലോകമെമ്പാടും എല്ലാ നന്മകളും നിറഞ്ഞ ഒരു പുതുവർഷം ഏവർക്കും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ADVERTISEMENT

ഭദ്രാസന കൗൺസിലിന്‍റെ ആഭിമുഖ്യത്തിലാണ് സ്ഥാനാരോഹണ വാർഷികാഘോഷം. കഴിഞ്ഞ 21 വർഷക്കാലം മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തെ വഴിനടത്തിയ മെത്രാപ്പൊലീത്തയ്ക്ക് ഭദ്രാസന കൗൺസിലിന്‍റെ പേരിൽ എല്ലാവിധ ആശംസകളും നേരുന്നതായി ഭദ്രാസന സെക്രട്ടറി ഫാ. ജെറി ജേക്കബ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ADVERTISEMENT

ഫാ. തോമസ് പൂതിക്കോട് – 403 307 4003
ഫാ. ജെറി ജേക്കബ് – 845 519 9669
ജെയിംസ് ജോർജ് – 973 985 8432
ഏബ്രാഹാം പുതുശ്ശേരിൽ – 516 209 8490

വാർത്ത:കറുത്തേടത്ത് ജോർജ് 

English Summary:

Christmas and- New Year Celebrations of American Malankara Atibhadrasana