ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ കൺവൻഷൻ ജാനുവരി 5ന് വൈകിട്ട് 4:30 മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ കൺവൻഷൻ ജാനുവരി 5ന് വൈകിട്ട് 4:30 മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ കൺവൻഷൻ ജാനുവരി 5ന് വൈകിട്ട് 4:30 മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അംഗ സംഘടനകളായ പിഎംഎ, മാപ്പ്, പമ്പ, ഫില്‍മ, മേള, എക്സ്റ്റൺ മലയാളി അസോസിയേഷൻ, ഡഇല്‍മ മലയാളി അസോസിയേഷൻ എന്ന് സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളുമാണ് ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നത്.

റീജനൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ സെനറ്റർ നിഖിൽ സാവൽ മുഖ്യാതിഥിയായി പങ്കെടുക്കും, പെൻസിൽവേനിയ ഗവർണറിന്റെ അഡ്വൈസറി കമ്മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റസിൻ കരുവും, ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോക്ടർ നീന അഹമ്മദും ആശംസകൾ അറിയിക്കും. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പൻ, അഡി. ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്  മറ്റ് ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും. കൾച്ചറൽ പ്രോഗ്രാമുകൾ  ഒരുക്കി പെൻസിൽവേനിയ റീജനൽ കൺവൻഷൻ മനേഹരമാക്കാൻ  സംഘാടകർ ശ്രമിക്കുകയാണ്. ഏവരെയും മീറ്റിങ്ങിലേക്ക്  സ്വാഗതം ചെയ്യുന്നതായി റീജനൽ ഭാരവാഹികൾ അറിയിച്ചു. 

English Summary:

Fokana Pennsylvania Regional Convention on January 5th