വ്യാജ ബോംബ് ഭീഷണി; റോമിൽ ഇറക്കിയ യുഎസ് വിമാനം ഇന്ന് ഇന്ത്യയിലേക്ക്
ന്യൂഡൽഹി ∙ ന്യൂയോർക്കിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ഞായറാഴ്ച റോമിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ എയർലൈൻസ്.

എയർലൈൻസ് വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഇന്ന് ഉച്ചയോടെ വിമാനം ന്യൂഡൽഹിയിലേക്കു തിരിക്കും.