വാഷിങ്ടൻ സ്റ്റേറ്റ് ഡെമോക്രാറ്റുകളുടെ ചെയർപഴ്സൻ ഷാസ്റ്റി കോൺറാഡിനെ നാഷനൽ കമ്മിറ്റിയുടെ അസോസിയേറ്റ് ചെയർപഴ്സനായി നിയമിച്ചു

വാഷിങ്ടൻ സ്റ്റേറ്റ് ഡെമോക്രാറ്റുകളുടെ ചെയർപഴ്സൻ ഷാസ്റ്റി കോൺറാഡിനെ ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ (ഡിഎൻസി) അസോസിയേറ്റ് ചെയർപഴ്സനായി നിയമിച്ചു.

വാഷിങ്ടൻ ∙ വാഷിങ്ടൻ സ്റ്റേറ്റ് ഡെമോക്രാറ്റുകളുടെ ചെയർപഴ്സൻ ഷാസ്റ്റി കോൺറാഡിനെ ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ (ഡിഎൻസി) അസോസിയേറ്റ് ചെയർപഴ്സനായി നിയമിച്ചു. വാഷിങ്ടൺ ഡെമോക്രാറ്റുകളെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് കോൺറാഡ്.
കൊൽക്കത്തയിൽ ജനിച്ച അവർ സിയാറ്റിൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും പ്രിൻസ്റ്റൺ സ്കൂൾ ഓഫ് പബ്ലിക് ആൻഡ് ഇന്റർനാഷനൽ അഫയേഴ്‌സിൽ നിന്നും ബിരുദം നേടി.
'ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ അസോസിയേറ്റ് ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്,' കോൺറാഡ് പ്രസ്താവനയിൽ പറഞ്ഞു.