സൗത്ത് ഫ്ലോറിഡ ∙ നവകേരളാ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു.

സൗത്ത് ഫ്ലോറിഡ ∙ നവകേരളാ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് ഫ്ലോറിഡ ∙ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസ്, വൈസ് പ്രസിഡന്റ്  കുര്യൻ വർഗീസ്, സെക്രട്ടറി  സജീവ് മാത്യു, ട്രഷറർ  രാജൻ ജോർജ്, ജോ. സെക്രട്ടറി  ബിജോയ് ഡി. ജോസഫ്, ജോ. ട്രഷറർ  ഗോപൻ നായർ.

കമ്മിറ്റി: ആനന്ദൻ നിരവേൽ, ഷാന്റി വർഗ്ഗീസ്, ബിജോയ് സേവിയർ, സാജോ പെല്ലിശ്ശേരി, കുറിയക്കോസ് പൊടിമറ്റം,  എമേഴ്സൺ ചാലിശ്ശേരി, ബിബിൻ ജോർജ്, പദ്മനാഭൻ കുന്നത്ത്, ദീപക് ആചാരി,  ശിവകുമാർ എന്നിവരാണ് പുതിയ ഭാരവാഹികൾ.

English Summary:

New leadership for Navakerala Malayali Association of South Florida